TGF India
The realization of life in its deepest form - Hameem
Updated: Jun 13, 2020
The realization of life in its deepest form.... life taught by balabhavan - 8:15ന്റെ ട്രെയിൻ പിടിക്കാനായി ഓടുമ്പോഴും double minded ആയിരുന്നു ഞാൻ ."രണ്ടാമൂഴം" വായിച്ചു തീർത്തതിന്റെ hangoverൽ,
കൊടുത്ത വാക്ക് പാലിക്കുന്ന ധർമ്മ പുത്രനും പാണ്ഡവരുമായിരുന്നു മനസ്സിൽ .അത്കൊണ്ട് മാത്രമാണ് ട്രെയിനിൽ കേറിയത് . പാതി മനസ്സിന്റെ ചിന്തകളിൽ എപ്പോഴും പുറത്തുള്ള സാഹചര്യങ്ങൾ മടുപ്പുമുളവാക്കുന്നതാണ് .അതിന്റെ കൂടെ TKM college ന്റെ മുൻപിൽ അരമണിക്കൂർ post. The worst decision ever i made in my life ,(there were many..) വെരണ്ടായിരുന്നു , സ്വയം ശപിച്ചു കുറ്റപ്പെടുത്തിയ വാക്കുകൾ .... കഥ തിരിഞ്ഞത് അവരുടെ ചിരിയിലാണ് എന്റെ കൂട്ടുകാരുടെ പ്രവർത്തിയിൽ ആണ് കളി, ചിരി, കല ,അറിവ് TGF blended and defined it better than anyone will.. And moreover there was the chance to meet some great lifes with real identities... ഞാൻ കണ്ടതിൽ വെച്ച് മനോഹരമായ ചിത്രം.. ഞാൻ കേട്ടതിൽ വെച്ച് മനോഹരമായ ഗാനം.... ഞാൻ വായിച്ചതിൽ വെച്ച് മനോഹരമായ കവിത.... ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാരും പ്രതിഭകൾ... എല്ലാം ഒരു സാക്ഷ്യപ്പെടുത്തൽ ആണ് " the realization of life in its deepest forms..." അവസാനം മുറിച്ച cake നേക്കാളും മധുരമുണ്ടായിരുന്നു നമ്മുടെ പാട്ടിന്..... The best decision i ever made in my life ( actually there weren't many )ഞാൻ മാറ്റി പറഞ്ഞു അല്ലാ അവർ മാറ്റി പറയപ്പിച്ചു..... #SIP #TGF
