top of page
Search
  • Writer's pictureTGF India

Volunteering is life, TGF is love! - Afsal

ക്യാമ്പെല്ലാം ഉഷാർ ആയെന്ന് അറിയാം, നീ എൻജോയ് ചെയ്തോ? - അപ്പോ ഒന്ന് ചിരിച്ചു തള്ളി, പിന്നീട് ഒന്ന് അല്ലോയ്‌ച്ചു.


5 വർഷത്തോളമായി പല ക്യാമ്പുകളും നടത്തി, ഒന്നിൽപോലും പങ്കെടുത്തിട്ടില്ല, അടിച്ചു പൊളിച്ചിട്ടില്ല, ആഴത്തിലുള്ള സൗഹൃദങ്ങൾ സാംബാധിച്ചിട്ടില്ല. എപ്പോളും ഓട്ടമാണ്, മനസ്സ്‌ അടുത്തത് എങ്ങനെ പെർഫെക്റ്റായി ചെയ്യാമെന്ന ചിന്തകളിലും!

ഓടിനടന്ന് എല്ലാം ചെയ്യുന്നതാണ് എന്റെ എൻജോയ്മെന്റ്, ഏറ്റവും ആസ്വദിക്കുന്നത് മുന്നിലേക്ക് വരുന്ന ആ വെല്ലുവിളികളെ ആണ്. അതെയെല്ലാം അതിജീവിച്ച, ആ പരുപാടി വിജയത്തോടടുക്കുമ്പോൾ കൈയും പിറകിൽ കെട്ടി അതിനെ നോക്കികാണുമ്പോൾ ഒരു പ്രതേക സൗന്ദര്യമാണ്!


അവിടെ നിറയുന്ന പുഞ്ചിരിയുടെ പിറകിൽ നമ്മളുമുണ്ടല്ലോ എന്നോർക്കുമ്പോൾ കിട്ടുന്ന ഒരു ആത്മനിർവിധി എന്നെല്ലാം പറയുന്ന ഒരു സാധനമുണ്ട്. അതാണ് ഊർജമായി വീണ്ടും മുന്നോട്ട് നയിക്കുന്നത്.

അതെന്റെ ഗുൽമോഹറുകൾക്ക് വേണ്ടിയാകുമ്പോൾ മുഹബത്ത് കൂടും ❤️


33 views0 comments

Recent Posts

See All
bottom of page